News One Thrissur
Updates

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എളവള്ളി മേഖല സമ്മേളനം.

എളവള്ളി: പ്രായമായ അമ്മമാർക്ക് ഇൻ്റർനെറ്റ് ബോധവൽക്കരണ ക്ലാസും ചെറുപ്പക്കാർക്ക് മാരക ലഹരികളെ കുറിച്ച് വ്യാപക ഉദ്ബോധനവും നൽകണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എളവള്ളി മേഖല കമ്മറ്റി സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വത്സല മുരളി അദ്ധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ പി എ ഷൈൻ, അസോസിയേഷൻ ജില്ലാ എക്സ്ക്യൂട്ടീവ് അംഗം ഗീത ഭരതൻ, ഏരിയ സെക്രട്ടറി ഷീജ രാജീവ്, ,മഞ്ജു ഷൈൻ, സുമ മണികണ്ഠൻ, ബിന്ദു പറയ്ക്കാട്. എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: വത്സല മുരളി (പ്രസിഡൻ്റ്), സെക്രട്ടറി സ: സുമ മണികണ്ഠൻ (സെക്രട്ടറി), ബിന്ദുപ്രദീപ് (ട്രഷറർ).

Related posts

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎമ്മിന് സമ്പൂർണ ജയം, ഭരണസമിതിയിൽ 13 അം​ഗങ്ങളും എൽഡിഎഫ്

Sudheer K

ദേവസ്സി അന്തരിച്ചു.

Sudheer K

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!