News One Thrissur
Updates

പാറളം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയായി.

പാറളം : ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.

വാർഡ് – 1 ആര്യമ്പാടം: റിൻസി ജൂബി
2. ചാക്യാർ കടവ്: റോസലി റാഫേൽ
3. സുബ്രഹ്മണ്യപുരം: ബിന്ദു പുരുഷോത്തമൻ,
4. എസ്.എൻ. നഗർ: നിർമ്മല ശങ്കരൻ.
5.വെങ്ങിണിശേരി: എ.വി. ലിജ
,6. ആറാട്ടുകടവ്: കെ. ബിജുകുമാർ
7. പേരുക്കര: മോഹൻദാസ് കൈലാത്ത്.
8. ശിവപുരം: യു.എം. ജോജു
9. പാരീസ് കൂട്ടാലക്കുന്ന്: റിൻസി ഷാബു ,
10. ടി.വി. റോസ്മേരി
11. പാറപ്പക്കടവ്: രാജൻ നെല്ലാത്ത്
12. ചേനം: ബിജു പണിക്കശേരി
13. അമ്മാടം: ടോമി
പെല്ലിശേരി
14.കോടന്നൂർ: എ.ഐ. അലക്സ്,
15. പള്ളിപ്പുറം: കെ. എസ്.
നിഖിൽ
16. കർഷക നഗർ: നിഷ അനീഷ്
17. ശാസ്താംക്കടവ്: സൗമ്യ സന്തോഷ്.

Related posts

പെരിഞ്ഞനത്ത് വിദ്യാർത്ഥിക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളി ബി.വി. എൽപി സ്കൂൾ 96-ാം വാർഷികം: വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം ശലഭ ശങ്കറിന് സമ്മാനിച്ചു.

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കെസി. വാസു സ്മാരക ഹാൾ തുറന്നു

Sudheer K

Leave a Comment

error: Content is protected !!