പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് 1 – വി.കെ. സന്തോഷ്, 2 – ഷിമ്മി ശിവദാസ്, 3 – സംഗീത മനോജ്, 4 – എം.കെ. ശിവരാമൻ, 5 – അജിത മോഹൻ, 6 – എ.കെ. അനിൽകുമാർ, 7 – കെ.ആർ. പ്രദീഷ്, 8 – ഷൈനി ബാലകൃഷ്ണൻ, 9 – കെ.വി. സതി, 10 – സജിത സുനിൽകുമാർ, 11 – കെ.എ. ബാബു, 12 – പി.ആർ. സുരേന്ദ്രനാഥ്, 13 – മീന സുനിൽ, 14 – നളിനാക്ഷൻ, 15 – ഹിമ പ്രവീൺ, 16 – ഷാനിബ നൗഷിൽ, 17 – മിനി ചന്ദ്രൻ, 18 – ഷംല ടീച്ചർ,
19 – എൻ.എ. പീതാംബരൻ എന്നിവരാണ് സ്ഥാനാർഥികൾ. കെ.പി. സന്ദീപ് ജില്ലാ പഞ്ചായത്തിലേക്കും, ടി.ബി. മായ, എം.വി. സുരേഷ്, സിജോ പുലിക്കോട്ടിൽ എന്നിവർ ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കും.
