News One Thrissur
Updates

സലാം അന്തരിച്ചു.

വലപ്പാട്: വലപ്പാട് ബീച്ച് അത്താണിക്ക് തെക്ക് വശം പുതിയവീട്ടിൽ അബ്ദുൾ സലാം (70) അന്തരിച്ചു. ഖബറടക്കം വ്യാഴം രാവിലെ 10.30 ന് ചാലുകുളം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ :സൈനബ. മക്കൾ: ഷംനാദ്, ഷാജിദ്. മരുമക്കൾ: ഹസീന, ഐഷ.

Related posts

പാഴ്‌സൽ സർവീസിന്റെ മറവിൽ ബാംഗ്ലൂരിൽനിന്ന് എറണാകുളത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ രാസലഹരി ശേഖരവുമായി എടമുട്ടം സ്വദേശി പിടിയിൽ.

Sudheer K

വലപ്പാട് വീട്ടിൽ നിന്ന് വൻ ഹാൻസ് ശേഖരം പിടികൂടി.

Sudheer K

ആനന്ദവല്ലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!