Updatesആനന്ദവല്ലി അന്തരിച്ചു. November 11, 2025 Share0 കയ്പമംഗലം : അകമ്പാടം പുത്തൂര്‍ പരേതനായ ധർമരാജന്റെ ഭാര്യ ആനന്ദവല്ലി (81) അന്തരിച്ചു. മക്കൾ : രജനി, രജിത, രജന. മരുമക്കൾ : രാംദാസ്, ബാബു, രമേഷ് സംസ്കാരം ബുധനാഴ്ച രാവിലെ 9ന് അകപാടത്തുള്ള മകളുടെ വസതിയിൽ.