Updatesജോസഫ് അന്തരിച്ചു. November 12, 2025 Share0 മുറ്റിച്ചൂർ: കോക്കാൻമുക്ക് സെൻ്ററിന് സമീപം ചുങ്കത്ത് ജോസഫ് (70) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. സഹോദരങ്ങൾ: ഫ്രാൻസിസ്, ഓമന, പരേതയായ ശാന്ത.