Updatesതൃശൂർ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽമോഷണം: പ്രതി പിടിയിൽ November 7, 2025 Share1 തൃശ്ശൂർ: രാമവർമ്മപുരം ഗവ: എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളുമടക്കം മൂന്ന് ലക്ഷത്തിലധികം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സുകുമാറാണ് പിടിയിലായത്.