News One Thrissur
Updates

ജോൺസൻ  അന്തരിച്ചു.

പഴുവിൽ: മേയ്ക്കാട്ടുകുളം കല്ലിങ്ങൽ പൈലി മകൻ ജോൺസൻ (73) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3:30ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഓമന. മക്കൾ: പോളി, പേളി, പിയോളി മരുമക്കൾ: ടിൻ്റു, ജിജോ, ജിസ്സ.

Related posts

സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു

Sudheer K

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Sudheer K

ചേറ്റുവയിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച അനൃ സംസ്ഥാനക്കാരായ രണ്ടു പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!