News One Thrissur
Updates

സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു

എടവിലങ്ങ്:സ്കൂളിൽപൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ
കുഴഞ്ഞുവീണു മരിച്ചു. എടവിലങ്ങ് മാതിയേഴത്ത് മുഹമ്മാദലിയുടെ മകൻ മുഹമ്മദ് റാഫി (60) ആണ് മരിച്ചത്. എടവിലങ്ങ് ഗവ:സ്കൂൾ ബാച്ചിൻ്റെ പരിപാടിക്കിടെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായക്കാനായില്ല.

Related posts

മുറ്റിച്ചൂർ എഎൽപി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Sudheer K

രാഷ്ട്രപതിയുടെ ഗുരുവായൂരിൽ 27 ന് സന്ദർശനം നടത്തും; ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

Sudheer K

പഞ്ചായത്ത് സെക്രട്ടറിക്ക് യാതയയപ്പ് നൽകാൻ പ്രസിഡന്റും കൂട്ടരും ചേർന്നുള്ള ഒപ്പന നവ്യാനുഭവമായി

Sudheer K

Leave a Comment

error: Content is protected !!