News One Thrissur
Updates

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂദൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ദില്ലിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം.

Related posts

കാരമുക്കിൽ വിടിൻ്റെ മേൽക്കുര തകർന്നു വിണു; മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

വാടാനപ്പള്ളിയിൽ പുതുവത്സര ആഘോഷത്തിനിടയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.

Sudheer K

വാടാനപ്പള്ളിയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!