News One Thrissur
Updates

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ചേർപ്പ്: കരുവന്നൂര്‍ ചെറിയപ്പാലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു (അക്ഷയ് 23) വിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് ജയിലിലടച്ചു.
ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകൾ ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണിയാൾ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്

Related posts

വാടാനപ്പള്ളി നടുവിൽക്കരയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം; വീട്ടമ്മാർ വാട്ടർ അതോറിറ്റി അസി: എൻജിനിയറെ തടഞ്ഞുവെച്ചു.

Sudheer K

കാറുകൾ കൊണ്ട് പൂക്കളം തീർത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ വേറിട്ട ഓണാഘോഷം.

Sudheer K

കാഞ്ഞാണിയിൽ ഡിവൈഎഫ്ഐ സമര സംഗമം നടത്തി.

Sudheer K

Leave a Comment

error: Content is protected !!