ചേർപ്പ്: കരുവന്നൂര്‍ ചെറിയപ്പാലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു (അക്ഷയ് 23) വിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് ജയിലിലടച്ചു.
ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകൾ ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണിയാൾ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്