News One Thrissur
Updates

അഭിരാം ഇ. നായർക്ക് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.

തൃശൂർ: കൊല്ലത്തെ നടന്ന് കേരള സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി അഭിരാം ഇ. നായർ. തൃശൂർ കേരള വർമ്മ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. അന്തിക്കാട് സ്വദേശി ഇഴുവ പറമ്പിൽ രമേശൻ്റെയും മല്ലികയുടെയും മകനാണ്. പി,വി പ്രജീഷ് ആണ് പരിശീലകൻ.

Related posts

ശ്രീനാരായണപുരത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം

Sudheer K

വീട് കുത്തിത്തുറന്ന് മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ പിടിയിൽ

Sudheer K

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!