തൃശൂർ: കൊല്ലത്തെ നടന്ന് കേരള സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 60 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി അഭിരാം ഇ. നായർ. തൃശൂർ കേരള വർമ്മ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. അന്തിക്കാട് സ്വദേശി ഇഴുവ പറമ്പിൽ രമേശൻ്റെയും മല്ലികയുടെയും മകനാണ്. പി,വി പ്രജീഷ് ആണ് പരിശീലകൻ.
previous post
next post
