Updatesവിലാസിനി അന്തരിച്ചു. November 4, 2025 Share0 കാരമുക്ക് :ആശുപത്രി റോഡിൽ കൊല്ലാപറമ്പിൽ ബാലൻ ഭാര്യ വിലാസിനി (60) അന്തരിച്ചു.സംസ്കാരം ചൊവ്വ രാവിലെ11ന് ആനക്കാട് ശ്മശാനത്തിൽ. മകൻ: സച്ചിൻ.