News One Thrissur
Updates

കൊടുങ്ങല്ലൂരിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിയ്യത്തുകുളം മുത്തോളാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts

കല്ലട ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റ് തമിഴ് നാട്ടിൽ പിടിയിൽ

Sudheer K

ചിറയ്ക്കൽ പാലത്തിൽ ഗതാഗതം ആരംഭിച്ചു.

Sudheer K

പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്താൻ നീക്കം.

Sudheer K

Leave a Comment

error: Content is protected !!