Updatesകൊടുങ്ങല്ലൂരിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. October 29, 2025 Share1 കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിയ്യത്തുകുളം മുത്തോളാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.