Updatesആനന്ദം അന്തരിച്ചു. October 24, 2025 Share0 അരിമ്പൂർ : കൈപ്പിള്ളി മദർ ഫീഡ്സ്ന് സമീപം വെള്ളൂർ കളരിക്കൽ ആനന്ദം (63) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: നിധീഷ്, നിമിത മരുമക്കൾ: രശ്മി, രമേഷ്.