News One Thrissur
Updates

തളിക്കുളം ദേശീയ പാതയിൽ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

തളിക്കുളം: പുതിയ ദേശീയപാതയിലെ പുളിയംതുരുത്ത് മേൽപ്പാലത്തിന് തെക്ക് മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പത് അടിയോളം നീളമുണ്ട്. രാത്രി റോഡിലൂടെ പോയപ്പോൾ വാഹനം കയറി ചത്തതാകാമെന്ന് കരുതുന്നു. സമീപം പൊന്തക്കാടും വെള്ളം നിറഞ്ഞ തോടുകളുമുണ്ട്. പൊന്തക്കാട്ടിൽ നിന്ന് പാമ്പ് ഇഴഞ്ഞ് റോഡിലേക്ക് പ്രവേശിച്ചതായിരിക്കും. ഏതാനും ദിവസം മുമ്പ് മറ്റൊരു പാമ്പിനേയും വാഹനം കയറി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു

Related posts

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

മണലൂരിലെ ജനങ്ങള്‍ക്ക് ടി.എന്‍. പ്രതാപന്റെ പത്ത് ഗ്യാരന്റിയും മാനിഫെസ്റ്റോയും.

Sudheer K

Leave a Comment

error: Content is protected !!