News One Thrissur
Updates

ഇന്ദിര അന്തരിച്ചു.

തൃത്തല്ലൂർ വെസ്റ്റ്: ചാളിപ്പാട്ട് പരേതനായ വിജയൻ ഭാര്യ ഇന്ദിര(82) അന്തരിച്ചു. മക്കൾ: സുനിത, പരേതനായ അനൂപ്. മരുമക്കൾ: ശൈലജൻ (ദുബായ്), മിഷ (ബഹറിൻ) സംസ്ക്കാരം വെള്ളി രാവിലെ 11 ന് വീട്ടുവളപ്പിൽ

Related posts

വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകാമെന്ന് പറഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയും കൂട്ടാളിയും അറസ്റ്റിൽ.

Sudheer K

മണലൂരിൽ കുടിവെള്ളം പാഴാകുന്നു; പ്രശ്‌നത്തിൽ ഇടപെടാത്ത വാർഡ് മെമ്പറുടെ നടപടിക്കെതിരെ കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.

Sudheer K

ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം; അടുത്ത പൂരം 2027 ഏപ്രിൽ 17 ന്

Sudheer K

Leave a Comment

error: Content is protected !!