Updatesഇന്ദിര അന്തരിച്ചു. October 23, 2025 Share0 തൃത്തല്ലൂർ വെസ്റ്റ്: ചാളിപ്പാട്ട് പരേതനായ വിജയൻ ഭാര്യ ഇന്ദിര(82) അന്തരിച്ചു. മക്കൾ: സുനിത, പരേതനായ അനൂപ്. മരുമക്കൾ: ശൈലജൻ (ദുബായ്), മിഷ (ബഹറിൻ) സംസ്ക്കാരം വെള്ളി രാവിലെ 11 ന് വീട്ടുവളപ്പിൽ