Updatesലളിത അന്തരിച്ചു. October 23, 2025 Share0 പഴുവിൽ വെസ്റ്റ്: സെൻ്റ് മേരീസ് പള്ളിക്കു സമീപം ചിറയിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ലളിത (75) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിനോദ്, ഷനിൽ (ഖത്തർ). മരുമക്കൾ: സൗമ്യ, ശിൽപ്പ.