News One Thrissur
Updates

ലളിത അന്തരിച്ചു.

പഴുവിൽ വെസ്റ്റ്: സെൻ്റ് മേരീസ് പള്ളിക്കു സമീപം ചിറയിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ലളിത (75) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിനോദ്, ഷനിൽ (ഖത്തർ). മരുമക്കൾ: സൗമ്യ, ശിൽപ്പ.

Related posts

ചേറ്റുവ പുഴയിലെ അശാസ്ത്രിയ മണലൂറ്റൽ മൂലം തീരദേശത്തെ വീടുകൾക്ക് വിള്ളൽ

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

അരവിന്ദ് വിജയ് തമ്പി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!