News One Thrissur
Updates

സുന്ദരബാബു അന്തരിച്ചു.

ഏങ്ങണ്ടിയൂർ :കുണ്ടലിയൂർ പനയംകുളങ്ങര ക്ഷേത്രത്തിന് വടക്ക് താമസിക്കുന്ന പണ്ടാരത്തിൽ സുന്ദരബാബു ( 72) അന്തരിച്ചു. ഭാര്യ: സുജയ . മക്കൾ: സുജീഷ്, ഷൈമ. മരുമക്കൾ: സുധീഷ്, ഭദ്ര.സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Related posts

ഫുട്ബോൾ താരം റിജോൺ ജോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Sudheer K

വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം.

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജി: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ സായാഹ്നം നടത്തി.

Sudheer K

Leave a Comment

error: Content is protected !!