News One Thrissur
Updates

ജമാലുദ്ദീൻ അന്തരിച്ചു.

പഴുവിൽ : സെൻ്ററിലെ ഓട്ടോറിക്ഷ ഡ്രൈവർ മാവും തോപ്പ് അംഗൻവാടിക്ക് സമീപം അമ്പലത്ത് വീട്ടിൽ ജമാലുദ്ദീൻ (59) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: റസീന, ജിംഷാദ്. മരുമക്കൾ : അബ്ദുൾ ബഷീർ,ഫസന. കബറടക്കം തിങ്കൾ രാവിലെ 10 ന് ചിറക്കൽ ജുമാഅത്തു പള്ളിയിൽ.

Related posts

കെ.എ. രാമൻ അന്തരിച്ചു.

Sudheer K

വേൾഡ് കപ്പിനെ വരവേൽക്കാൻ ഷൂട്ടൗട്ട് മത്സരം

Sudheer K

സംസ്ഥാനത്ത് ഈമാസം അവസാനത്തോടെ വേനല്‍ മഴയെത്തും

Sudheer K

Leave a Comment

error: Content is protected !!