Updatesജമാലുദ്ദീൻ അന്തരിച്ചു. October 19, 2025 Share0 പഴുവിൽ : സെൻ്ററിലെ ഓട്ടോറിക്ഷ ഡ്രൈവർ മാവും തോപ്പ് അംഗൻവാടിക്ക് സമീപം അമ്പലത്ത് വീട്ടിൽ ജമാലുദ്ദീൻ (59) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: റസീന, ജിംഷാദ്. മരുമക്കൾ : അബ്ദുൾ ബഷീർ,ഫസന. കബറടക്കം തിങ്കൾ രാവിലെ 10 ന് ചിറക്കൽ ജുമാഅത്തു പള്ളിയിൽ.