News One Thrissur
Updates

ഗുരുവായൂരിൽ ഭക്തന് തെരുവനായ് കടിയേറ്റു

ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. നേരത്തെ മാവിൻചുവട് മേഖലയിൽ ആറ് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നിരന്തരമായ പരാതികൾക്കിപ്പുറവും നഗരസഭ ഇതുവരെ ഫലപ്രദമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് ജനങ്ങൾ ഉന്നയിക്കുന്ന ആരോപണം.

Related posts

മയക്കുമരുന്ന് കേസിൽ അഖിലിൻ്റെയും, ഫസീലയുടെയും സ്വത്ത്‌ കണ്ടുകെട്ടാൻ ഉത്തരവ്.

Sudheer K

അബ്ദുറഹിമാൻ അന്തരിച്ചു

Sudheer K

കാഞ്ഞാണിയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!