News One Thrissur
Updates

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു. 40 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.30ഓടെ ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലായിരുന്നു അന്ത്യം. നേരത്തെ ആനയോട്ടത്തിൽ ജേതാവായിട്ടുള്ള കൊമ്പനാണ് ഗോകുൽ. കഴിഞ്ഞ ഏതാനും ദിവസമായി അവശനിലയിലായിരുന്നു. കോഴിക്കോട് വെച്ച് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു.

Related posts

ഗർഭിണിയായ യുവതി ബസ്സിൽ നിന്ന് തെറിച്ചു വീണ സംഭവം ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Sudheer K

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ മൂന്നംഗ സംഘം കൊടൈക്കനാലിൽ അറസ്‌റ്റിൽ.

Sudheer K

ചെന്ത്രാപ്പിന്നിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽചെന്ത്രാപ്പിന്നിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!