News One Thrissur
Updates

ഗർഭിണിയായ യുവതി ബസ്സിൽ നിന്ന് തെറിച്ചു വീണ സംഭവം ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചാവക്കാട് : സ്വകാര്യ ബസിൽ നിന്ന് ഗർഭിണിയായ യുവതി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്.

Related posts

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

Sudheer K

ധർമ്മൻ അന്തരിച്ചു.

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!