ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു. 40 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.30ഓടെ ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലായിരുന്നു അന്ത്യം. നേരത്തെ ആനയോട്ടത്തിൽ ജേതാവായിട്ടുള്ള കൊമ്പനാണ് ഗോകുൽ. കഴിഞ്ഞ ഏതാനും ദിവസമായി അവശനിലയിലായിരുന്നു. കോഴിക്കോട് വെച്ച് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു.
previous post
