Updatesസരോജിനി മേനോൻ അന്തരിച്ചു September 30, 2025 Share0 ചേർപ്പ് : പെരുവനം പരേതനായ കളത്തിങ്കൽ അച്യുതമേനോൻ ഭാര്യ കണ്ണമ്പിള്ളി സരോജിനി മേനോൻ (93) അന്തരിച്ചു. മക്കൾ: ചന്ദന മേനോൻ, വസന്ത് കെ മേനോൻ. മരുമകൾ: ബിന്ദു വസന്ത്. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.