News One Thrissur
Updates

സരോജിനി മേനോൻ അന്തരിച്ചു

ചേർപ്പ് : പെരുവനം പരേതനായ കളത്തിങ്കൽ അച്യുതമേനോൻ ഭാര്യ കണ്ണമ്പിള്ളി സരോജിനി മേനോൻ (93) അന്തരിച്ചു. മക്കൾ: ചന്ദന മേനോൻ, വസന്ത് കെ മേനോൻ. മരുമകൾ: ബിന്ദു വസന്ത്. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

18 ദിവസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

തുളസി അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം

Sudheer K

Leave a Comment

error: Content is protected !!