Updatesനാരായണൻ അന്തരിച്ചു September 30, 2025September 30, 2025 Share1 മണലൂർ: പാലാഴി കണിയാംപറമ്പിൽ നാരായണൻ (91) അന്തരിച്ചു. സംസ്കാരം ഇന്ന് (1/10/25) രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവി. മകൻ: സജീവ്. മരുമകൾ: സുജാത.