News One Thrissur
Updates

മുറ്റിച്ചൂരിൽ അഞ്ജാത ജീവിയുടെ ആക്രമണം: എട്ട് കോഴികളെ കൊന്നു.

മുറ്റിച്ചൂർ: കൊട്ടാര പറമ്പിനു സമീപത്തെ തൈവളപ്പിൽ പുഷ്പാംഗദൻ്റെ വീട്ടിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ എട്ട് കോഴികൾ ചത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നല്ല സുരക്ഷയുള്ള കൂട്ടിലാണ് കോഴികളെ പാർപ്പിച്ചിരുന്നത്. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് 8 കോഴികളും ചത്ത നിലയിൽ കണ്ടത്. വീട്ടിൽ വളർത്തിയിരുന്ന 7 മുട്ടക്കോഴികളും 1 പൂവൻ കോഴിയുമാണ് കൂട്ടിൽ ഉണ്ടായിരുന്നതെന്ന് ഉടമ പുഷ്പാംഗദൻ പറഞ്ഞു.

Related posts

റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റുന്നതിനിടെ മരച്ചില്ല തലയിൽ ഇടിച്ച് യുവാവ് മരിച്ചു.

Sudheer K

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

Sudheer K

പറമ്പൻതളി ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി

Sudheer K

Leave a Comment

error: Content is protected !!