News One Thrissur
Updates

തങ്കമ്മ അന്തരിച്ചു.

അരിമ്പൂർ: ആറാംകല്ല് ദീപശിഖറോഡിൽ ചാലിശേരി കുറ്റൂക്കാരൻ പരേതനായ ദേവസി ഭാര്യ തങ്കമ്മ (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് (ക്ലാർക്ക്, സെൻ്റ് തെരേസാസ് കപ്പൽ പള്ളി, എറവ്), പ്രിൻസി. മരുമക്കൾ: സിൽവി (എൽ ഐസി ഏജൻ്റ്, തൃശൂർ ബ്രാഞ്ച്), ചാർളി (ചാർളീസ് മിൽ സ്റ്റോഴ്സ്, പറപ്പൂർ ).

Related posts

ചേറ്റുവയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

Sudheer K

ഓട്ടോറിക്ഷ തൊഴിലാളിയായ ജാബിറിന്റെ ഇത്തവണത്തെ മടക്കയാത്ര വരുമാനം നികിതയുടെ ചികിത്സയക്ക്

Sudheer K

സ്വത്ത് തർക്കത്തെ തുടർന്ന് ജേഷ്ടനെ വെട്ടി പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!