അരിമ്പൂർ: ആറാംകല്ല് ദീപശിഖറോഡിൽ ചാലിശേരി കുറ്റൂക്കാരൻ പരേതനായ ദേവസി ഭാര്യ തങ്കമ്മ (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് (ക്ലാർക്ക്, സെൻ്റ് തെരേസാസ് കപ്പൽ പള്ളി, എറവ്), പ്രിൻസി. മരുമക്കൾ: സിൽവി (എൽ ഐസി ഏജൻ്റ്, തൃശൂർ ബ്രാഞ്ച്), ചാർളി (ചാർളീസ് മിൽ സ്റ്റോഴ്സ്, പറപ്പൂർ ).
previous post
next post
