News One Thrissur
Updates

സ്വർണവില 75,000 ത്തിന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,120 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും.

Related posts

തളിക്കുളത്ത് ഹരിതകർമ്മസേനക്ക് പിക്കപ്പ് വാഹനം കൈമാറി.

Sudheer K

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

Sudheer K

ബസിൽ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!