Updatesബേബി അന്തരിച്ചു. August 25, 2025 Share0 വലപ്പാട്: ആനവിഴുങ്ങി പടിഞ്ഞാറ് കരുവത്തിൽ പരേതനായ ബാലൻ ഭാര്യ ബേബി (80) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ചഉച്ചക്ക് 12 ന് വീട്ടു വളപ്പിൽ. മക്കൾ: അജിത്കുമാർ, സുമ, മീര, അനിൽകുമാർ. മരുമക്കൾ: സിന്ധു, അനിൽഘോഷ്, ദിലീപ്.