അരിമ്പൂർ : വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപം ചെരിയൻ പറമ്പിൽ കുമാരൻ ഭാര്യ കമല ടീച്ചർ (79) അന്തരിച്ചു. അരിമ്പൂർ ജി.യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: ദിനേഷ് കുമാർ , സുരേഷ് കുമാർ, പ്രദീപ് കുമാർ (കെഎസ്ഇബി ). മരുമക്കൾ: സുചിത്ര , നിഷ.
