അരിമ്പൂർ: ചക്കുംകുമരത്ത് സി.അച്ചുതൻ (കൊച്ചനിയൻ – 78) അന്തരിച്ചു. ഭാര്യ: രമണി , മക്കൾ: രേഖ, രൂപ. മരുമക്കൾ : സുരേഷ് , ഗിരീഷ്. സംസ്ക്കാരം ശനി രാവിലെ 10 ന് വീട്ടു വളപ്പിൽ. റവന്യൂ വകുപ്പ് ജീവനക്കാരനായിരുന്നു. മണലൂർ , പുല്ലഴി, പരയ്ക്കാട് വില്ലേജിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
previous post
next post
