Updatesഹമീദ് അന്തരിച്ചു. August 22, 2025 Share0 വാടാനപ്പള്ളി: പട്ടലങ്ങാടി റെഡ് ഫോർട്ട് ക്ലബിനു പടിഞ്ഞാറ് പണിക്കവീട്ടിൽ പരേതനായ കൊച്ചാമു മകൻ ഹമീദ് അന്തരിച്ചു. മകൻ: സുധീർ. ഖബറടക്കം ഇന്ന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ