News One Thrissur
Updates

തളിക്കളത്ത് ഉമ്മൻചാണ്ടി അനുസ്മരണം

തളിക്കുളം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തളിക്കുളം സെൻ്ററിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗഫൂർ തളിക്കുളം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് പി.എസ് സുൾഫിക്കർ അധ്യക്ഷത വഹിച്ചു.,

ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രമേഷ് അയിനിക്കാട്ട്, മണ്ഡലം ട്രഷറർ എം കെ ബഷീർ, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ ഖാദർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് നീതു പ്രേംലാൽ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ടി യു സുഭാഷ് ചന്ദ്രൻ, എ പി രത്നാകരൻ, എൻ മദനമോഹനൻ, പി ഡി ജയപ്രകാശ്, എൻ ആർ ജയപ്രകാശ്, ഉഷ, ടി പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

തെരഞ്ഞെടുപ്പ് ചിലവിലേക്ക് ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണവള നല്‍കി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്

Sudheer K

തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Sudheer K

തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇയുടെ 22ാമത് വാർഷികം

Sudheer K

Leave a Comment

error: Content is protected !!