News One Thrissur
Updates

ബീവിക്കുഞ്ഞി അന്തരിച്ചു

മതിലകം: എമ്മാട് ജുമാമസ്ജിദിന് സമീപം കാക്കശ്ശേരി പരേതനായ സെയ്തുവിൻ്റെ ഭാര്യ ബീവിക്കുഞ്ഞി (85)അന്തരിച്ചു. മക്കൾ : അബ്ദുൾജലീൽ, മുഹമ്മദ് അക്ബർ, ആയിഷാബി, അസ്മാബി.ഖബറടക്കം ഇന്ന് വൈകീട്ട് 7ന് എമ്മാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

അരിമ്പൂരിൽ ഓട്ടോറിക്ഷ കാനയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

മദ്യലഹരിയിൽ ആക്രമണം: തൃപ്രയാർ സ്വദേശി അറസ്റ്റിൽ

Sudheer K

നാട്ടിക സ്വദേശി ബഹറൈനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!