News One Thrissur
Updates

ബലാൽസംഘക്കേസ്: വേടനെ തിരഞ്ഞ് പോലീസ്

തൃശൂർ: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. വേടന്റെ തൃശ്ശൂർ തിരൂരിലുള്ള വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേടന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് വേടൻ പല തവണ ബലാൽ സംഘം ചെയ്തതായും പണം തട്ടിയെടുത്തതായും ആരോപിച്ച് യുവ ഡോക്ടർ പരാതി നൽകിയത്. തുടർന്നാണ് വേടൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Related posts

പുള്ളിൽ നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Sudheer K

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

Sudheer K

കണ്ടശാംകടവ് പള്ളിയിലെ തിരുനാൾ ഇന്നും നാളെയും.

Sudheer K

Leave a Comment

error: Content is protected !!