News One Thrissur
Updates

മുഹമ്മദാലി അന്തരിച്ചു.

ചേറ്റുവ : പുളിഞ്ചോടിനു സമീപം നാലകത്ത് പടുവിങ്ങൽ പരേതനായ ഉമ്മർആലി മകൻ മുഹമ്മദാലി (76) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷമീർ, ഷമീറ. മരുമക്കൾ : അഷറഫ് റെജീന.കബറടക്കം (02/08/2025 ശനിയാഴ്ച) രാവിലെ 10 ന് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

Related posts

വലപ്പാട് 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

Sudheer K

ചാവക്കാട് എംഡിഎം വേട്ട: രണ്ടുപേർ പിടിയിൽ

Sudheer K

എടക്കഴിയൂരിൽ സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!