Updatesമുഹമ്മദാലി അന്തരിച്ചു. August 2, 2025 Share0 ചേറ്റുവ : പുളിഞ്ചോടിനു സമീപം നാലകത്ത് പടുവിങ്ങൽ പരേതനായ ഉമ്മർആലി മകൻ മുഹമ്മദാലി (76) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷമീർ, ഷമീറ. മരുമക്കൾ : അഷറഫ് റെജീന.കബറടക്കം (02/08/2025 ശനിയാഴ്ച) രാവിലെ 10 ന് ചേറ്റുവ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ