News One Thrissur
Updates

കാരമുക്ക് പള്ളിയിലെ ഊട്ടുതിരുനാൾ ഇന്ന്

കാരമുക്ക്: സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് പള്ളിയിലെ വിശുദ്ധ അൽഫോൻസാമ്മയുടെ ഊട്ടുതി രുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ രൂപം എഴുന്നെ ള്ളിച്ച് വയ്ക്കൽ, കുർബാന. ഫാ. ജോസ് ആളൂർ (കല്യാൺ രൂപത) കാർമികത്വം വഹിക്കും. 10 നുള്ള ആഘോഷമായ കുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. വികാരി ഫാ.ടോണി വാഴപ്പിള്ളി നേർച്ച ഭക്ഷണം ആശീർവദിക്കും. ഇന്നലെ വൈകിട്ട് നടന്ന കുർബാനയ്ക്ക് ഫാ.ആൻസൻ നീലങ്കാവിൽ കാർമികത്വം വഹി ച്ചു. വികാരി ഫാ.ടോണി വഴപ്പി ള്ളി ദീപക്കാഴ്‌ച സ്വിച്ച് ഓൺ ചെയ്തു‌.

Related posts

ചുഴലിക്കാറ്റ് : എടതിരിഞ്ഞിയിൽ വ്യാപക നാശം

Sudheer K

ഫാ:ഡോ: ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

Sudheer K

17 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാവക്കാട് സ്വദേശിക്ക് 50 വർഷം കഠിനതടവ്

Sudheer K

Leave a Comment

error: Content is protected !!