News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ ബസ് കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.

ചെന്ത്രാപ്പിന്നി: സ്വകാര്യ ബസിലെ കണ്ടക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി.വി. സെന്ററിന് കിഴക്ക് വശം കാക്കര ദിനേശിന്റെ മകന്‍ ദിനജ് (20) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related posts

കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ജനമൈത്രി പോലീസിന്റെ എയ്ഡ് പോസ്റ്റ് പുനരാരംഭിക്കുന്നു.

Sudheer K

ദാമോദരൻ അന്തരിച്ചു.

Sudheer K

ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!