വാടാനപ്പള്ളി :നടുവിൽക്കര ബണ്ട് റോഡിന് വടക്ക് അന്തിക്കാട്ട് വീട്ടിൽ ദാമോദരൻ (79) അന്തരിച്ചു. സി.പി.എം നടുവിൽക്കര മുൻ ബ്രാഞ്ച് അംഗമായിരുന്നു, പി.കെ എസ് വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, കെ എസ്.കെ.ടി.യു പഞ്ചായത്ത് ജോ:സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദേവകി.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ
next post
