News One Thrissur
Updates

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ വധശ്രമക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷാഫി (42 ) യെ യാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐ. അശ്വൻ റോയ്, സി.പി.ഒ മാരായ സബീഷ്, ദിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related posts

കാരമുക്ക് നായർ കരയോഗത്തിൻ്റെ നവീകരിച്ച മന്ദിരം തുറന്നു.

Sudheer K

തൃപ്രയാറിൽ എൻഇഎസ് കായലോര ഫെസ്റ്റ് ശനിയാഴ്ച

Sudheer K

പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം: വിവരണ പത്രിക പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!